ഓണക്കാലം

ഇതൊരു ഓണം സ്പെഷ്യല്‍ ബ്ബ്ളോഗ്‌ ആണ്‌ പഴയ കാല ഓണ സ്മരണകളും വിവിധ ദേശങ്ങളിലെ ഓണാഘോഷ രീതികളും ഒക്കെ പങ്കുവയ്ക്കാനൊരിടം. ഓണപ്പാട്ടും ഓണത്തോടനുബന്ധിച്ച മറ്റു വിശേഷങ്ങളുമൊക്കെയായി.

Sunday, August 20, 2006

ഓണത്തിനു വേണ്ടി ഒരു ബൂലോഗം

കൂട്ടുകാരേ,
ഇതൊരു ഓണം സ്പെഷ്യല്‍ ബ്ബ്ളോഗ്‌ ആണ്‌ പഴയ കാല ഓണ സ്മരണകളും വിവിധ ദേശങ്ങളിലെ ഓണാഘോഷ രീതികളും ഒക്കെ പങ്കുവയ്ക്കാനൊരിടം. ഓണപ്പാട്ടും ഓണത്തോടനുബന്ധിച്ച മറ്റു വിശേഷങ്ങളുമൊക്കെയായി.
**** **** **** **** ****