ഓണക്കാലം

ഇതൊരു ഓണം സ്പെഷ്യല്‍ ബ്ബ്ളോഗ്‌ ആണ്‌ പഴയ കാല ഓണ സ്മരണകളും വിവിധ ദേശങ്ങളിലെ ഓണാഘോഷ രീതികളും ഒക്കെ പങ്കുവയ്ക്കാനൊരിടം. ഓണപ്പാട്ടും ഓണത്തോടനുബന്ധിച്ച മറ്റു വിശേഷങ്ങളുമൊക്കെയായി.

Sunday, August 20, 2006

ഓണത്തിനു വേണ്ടി ഒരു ബൂലോഗം

കൂട്ടുകാരേ,
ഇതൊരു ഓണം സ്പെഷ്യല്‍ ബ്ബ്ളോഗ്‌ ആണ്‌ പഴയ കാല ഓണ സ്മരണകളും വിവിധ ദേശങ്ങളിലെ ഓണാഘോഷ രീതികളും ഒക്കെ പങ്കുവയ്ക്കാനൊരിടം. ഓണപ്പാട്ടും ഓണത്തോടനുബന്ധിച്ച മറ്റു വിശേഷങ്ങളുമൊക്കെയായി.
**** **** **** **** ****

7 Comments:

At 20/8/06 10:50 PM, Blogger bodhappayi said...

എനിക്കാകേ ഓര്‍ക്കനുള്ളതു കാലത്തെഴുന്നേറ്റു അട തിന്നു പിന്നെം കേറി കിടന്നുറങുന്നതാ. വൈകിട്ടു ചാലക്കുടിപ്പുഴത്തീരത്തു ഇരുന്നു പുഴവെള്ളം സ്പിരിറ്റ് വെച്ചു ക്ലീന്‍ ചെയ്ത്തു മിഴുങുന്നതും.

 
At 20/8/06 10:51 PM, Blogger bodhappayi said...

ഓ ചുള്ളന്‍റെ പസ്റ്റ് പോസ്റ്റാ... സ്വാഗതം ഒണ്ടേ... :)

 
At 20/8/06 11:21 PM, Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം തിരുവോണമേ. ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സിനെക്കുറിച്ച് ഇതാ.

http://ashwameedham.blogspot.com/2006/07/blog-post_28.html

 
At 21/8/06 12:00 AM, Blogger പല്ലി said...

ഞാന്‍ ക്രസ്ത്യാനിയായതു കൊണ്ടു വീട്ടില്‍ ഓണസദ്യ ഉണ്ടാക്കുമെങ്കിലും അയല്വക്കത്തെ വീടുകളില്‍ നിന്നും തരുന്ന പായസവും,കൂട്ടാനും ഇന്നും നല്ല ഓര്‍മ്മകളാണു.

 
At 21/8/06 7:15 PM, Blogger ദിവ (diva) said...

സ്വാഗതം...

 
At 24/8/06 1:04 PM, Blogger തിരുവോണം said...

പരീക്ഷണം

 
At 30/8/16 5:09 AM, Blogger shajeer AP said...

happy onam images

onam wishes messages

onam wishes malayalam

onam greetings cards

onam wishes quotes 2016

onam sadya 2106

onam greetings messages 2016

onam ashamsakal 2016

onam wallpapers 2016

onam wishes 2016 in malayalam

advanced onam wishes 2016

onam wishes in english

onam wishes images

onam pookalam images 2016

happy onam wishes 2016

onam images

thiruvonam images pictures 2016

onam proverbs in malayalam

onam greetings

onam sms messages 2016

onam photos 2016

onam quotes 2016

 

Post a Comment

Links to this post:

Create a Link

<< Home